Wednesday 24 August 2016

"മഴയുമായി ഒരു ത്രികോണ സംവാദം"

ചാഞ്ഞു ചാഞ്ഞു
ഇറയത്തേക്കു
കയറുന്നുണ്ടൊരു
ഓർമ്മപൊട്ടൻ!
നീയെനിക്കു നീട്ടിയ
ചേമ്പിലത്തുള്ളിക്കു
ഉപ്പുരസം…….
ഇറവെള്ളത്തിലൊരു
മഷിത്തുള്ളി കലങ്ങുന്നു.
മഴയും ഞാനും..!


No comments:

Post a Comment